പിണങ്ങോട്: ഹാജറ മണ്ണൂർ (74) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: സക്കീന, മൈമൂന, അയ്യൂബ്, നാസർ, ഷാജി. മരുമക്കൾ: മഹമ്മൂദ് കമ്പളക്കാട്, ഉമ്മർ പാലക്കാട്, റംലത്ത് വട്ടോളി, റംലത്ത് കാവുംമന്ദം, സുലൈഖ പൊഴുതന.