നീലേശ്വരം: പഴനെല്ലിയിലെ പി.വി. ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കർത്തമ്പു. മക്കൾ: ശാന്ത, ശ്യാമള, സതീശൻ (സി.പി.എം നിലേശ്വരം ലോക്കൽ കമ്മിറ്റി അംഗം), സുരേശൻ (റിട്ട. മലേറിയ ഓഫിസർ), സുമംഗലി. മരുമക്കൾ: കോരൻ (കുതിരക്കോട്), കുഞ്ഞിക്കണ്ണൻ (പാലത്തേര), ചന്ദ്രൻ (പയ്യന്നൂർ), ചന്ദ്രിക (പഴനെല്ലി), രേഖ (എൽ.ഐ.സി ഓഫിസ് നീലേശ്വരം). സഹോദരൻ: പരേതനായ പി.വി. ചിണ്ടൻ.