ഉദുമ: പള്ളിപ്പുറത്ത് വിഘ്നേഷ് നിവാസിലെ ജാനകി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിതീയ്യൻ. മക്കൾ: കുഞ്ഞിരാമൻ, സാവിത്രി. മരുമക്കൾ: സവിത (അടോട്ട്), കൃഷ്ണൻ (പള്ളിക്കര പള്ളിപ്പുഴ). സഹോദരങ്ങൾ: പ്രേമ (കളനാട്), നാരായണൻ (ഉദുമ തെക്കേക്കര), സാവിത്രി (മുല്ലച്ചേരി), ഗിരിജ (ഉദുമ പടിഞ്ഞാർ), രോഹിണി (തെക്കേക്കര), കണ്ണൻ വെളിച്ചപ്പാടൻ (പാടി), കാർത്യായനി (മടിക്കൈ). സഞ്ചയനം ഞായറാഴ്ച.