പഴയങ്ങാടി: വെങ്ങരയിലെ മാട്ടുമ്മൽ ബിന്ദു (56) നിര്യാതയായി. ഭർത്താവ്: കാനായിക്കാരൻ പുതിയ പുരയിൽ അശോകൻ. മക്കൾ: ബിബിന, ബിജിന. മരുമക്കൾ: സുനിൽ (പരിയാരം), ഷൈൻ (വെങ്ങര). സഹോദരങ്ങൾ: ശ്രീധരൻ (കണ്ണോം), രതീഷ് (ഖത്തർ), സുരേഷ് (കണ്ണോം).