ഉരുവച്ചാൽ: ഉരുവച്ചാലിലെ പഴയകാല പലചരക്ക് വ്യാപാരിയും കയനി ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്ന കയനി എം.കെ. ഹൗസിൽ മൂപ്പൻ കുഞ്ഞഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി ഹാജി, കാസിം, നൗഫൽ (മൂവരും വസ്ത്ര വ്യാപാരി കണ്ണൂർ). മരുമക്കൾ: ആസിയ, സമീറ, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ കാദർ, അബ്ദു റഹ്മാൻ, നൂറുദ്ദീൻ, നഫീസ, ആമിന, അയിസു.