പെരിങ്ങത്തൂർ: കിടഞ്ഞി യു.പി സ്കൂൾ പരിസരം വരയിൽ സജീവൻ (53) നിര്യാതനായി. ഭാര്യ: ബിന്ദു (മുണ്ടത്തോട്). മക്കൾ: അശ്വിൻ, ആഷിക്, അമൽ, അഭയ്. സഹോദരങ്ങൾ: ദാമോദരൻ, ബാബു, പരേതനായ അശോകൻ.