തലശ്ശേരി: ചാലക്കര ബൈത്തുൽ റസൂഖിൽ പി.കെ. അബ്ദുൽ റഹീം (68) നിര്യാതനായി. തലശ്ശേരി ലോഗൻസ് റോഡിലെ റാസ റെഡിമെയ്ഡ്സ് ഉടമയായിരുന്നു. ഭാര്യ: പരന്തിലാട്ട് സൈനബ. മക്കൾ: റസൂഖ്, റഫ്സീർ. മരുമക്കൾ: ഇസ്മത്ത്, ഫാത്തിമത്തു ഷിഫ. സഹോദരങ്ങൾ: പി.കെ. ബഷീർ (പി.കെ ടെക്സ്റ്റയിൽസ്), പി.കെ. ലത്തീഫ് (സീബ ടെക്സ്റ്റയിൽസ്), പരേതരായ മഹമൂദ്, ഉസ്മാൻ (സീബ ടെക്സ്റ്റയിൽസ്), ഹാഷിം (കുളിർമ), സുഹറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ആറിന് മാഹി കല്ലാപള്ളി ഖബർസ്ഥാനിൽ.