പെരിങ്ങത്തൂർ: സൗത്ത് അണിയാരം മസ്ജിദുൽ അൻസാറിന് സമീപം ചക്കരാച്ചിന്റ വിട നബീസു (ബീച്ചു-71) നിര്യാതയായി. പരേതരായ ചക്കരാച്ചിന്റവിട മമ്മുവിന്റെയും അയിശുവിന്റെയും മകളാണ്. ഭർത്താവ്: ചെറുവയിൽ മൂസ (കിടഞ്ഞി). മക്കൾ: ഹസീന, ബുഷ്റ, ഫൗസിയ. മരുമക്കൾ: ഇബ്രാഹിം (പുല്ലൂക്കര), പറമ്പത്ത് നാസർ (ഏറാമല), നാസർ താനക്കോട്ടൂർ. സഹോദരങ്ങൾ: ഖദീജ, ബിയ്യാത്തു, അബ്ദുറഹ്മാൻ (ക്ലാസിക് ഹോം സെന്റർ കൂത്തുപറമ്പ് ), മൈമൂനത്ത്.