പയ്യന്നൂർ: കാറമേർ കസ്തൂർബ വായനശാലക്കു സമീപം താമസിക്കുന്ന എ.പി. കമലാക്ഷൻ (60) നിര്യാതനായി. പരേതരായ പി.സി. ചിണ്ട പൊതുവാളിന്റെയും എ.പി. പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: പി.വി. രമ. മകൾ: ഗോപിക. സഹോദരങ്ങൾ: പത്മനാഭൻ, രമണി, ചന്ദ്രമതി, സുധീർകുമാർ.