പാപ്പിനിശ്ശേരി: വെള്ളാഞ്ചിറയിലെ പട്ടേരി ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്രീജേഷ് (വിബ്ജിയർ ഡിസൈൻ), ശ്രീനേഷ്. മരുമക്കൾ: മേഘ, വിസ്മയ. സഹോദരങ്ങൾ: ജാനകി, രാജൻ.