പേരാവൂർ: പേരാവൂരിലെ ചാക്കാട് വാഴയിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മജീദ്, താജുദ്ദീൻ, റഷീദ് മുനീർ, റസീന, സെമീറ.