കേളകം: ചുങ്കക്കുന്നിലെ തയ്യിൽവീട്ടിൽ ടി.കെ. രവി (55) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: പ്രവീൺ കുമാർ (അൽഫോൻസ സ്കൂൾ കീഴ്പ്പള്ളി), രേഷ്മ ലജീഷ്. മരുമക്കൾ: കെ.കെ. ലജീഷ് (ഡ്രൈവർ, ഡോൺ ബോസ്കോ കോളജ് അങ്ങാടിക്കടവ്), സാന്ദ്ര പ്രവീൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.