ന്യൂമാഹി: അഴീക്കൽ തെക്കേ പുരയിൽ ടി.പി. മോഹനൻ (62) നിര്യാതനായി. പിതാവ്: പരേതനായ ലക്ഷ്മണൻ. മാതാവ്: പരേതയായ നാണി. ഭാര്യ: ബേബി. മക്കൾ: നിപിൻ, വിനീത്, വിജേഷ്. മരുമക്കൾ: ആതിര, വൈഷ്ണ, റോസ്ന. സഹോദരങ്ങൾ: സതി, വനജ, പവിത്രൻ, സുജാത, കലാവതി, സുനിൽ.