പാപ്പിനിശ്ശേരി: കുറ്റിയേരി ഈന്തോട് കമല (70) നിര്യാതയായി. മക്കൾ: ബാബു സത്യൻ, ബിജു (ഭാരത് ഗ്യാസ് ), ബിന്ദു. സഹോദരിമാർ: തങ്കമണി, പ്രസന്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.