ചാലാട്: പരേതരായ ചോലക്കൽ മുഹമ്മദ് ഹാജിയുടെയും കൊട്ടാരത്തിൽ നിരത്തിന്റവിട സുഹറയുടെയും മകൻ ഉവൈസുൽ കർനി (60) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ശർബാസ്, ഹന്ന. സഹോദരങ്ങൾ: ബാക്കിർ, അബൂബക്കർ, ജലീൽ, കദീജ, ഫാതിമ, റുഹൈബ, റഷീദ, സാഹിദ.