പഴയങ്ങാടി: വെങ്ങര മീത്തലെ കുഞ്ഞിപ്പുരയിൽ കമല (67) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേപാത്ത് നാരായണൻ. മക്കൾ: മനോജ്, ഷീബ, ഷീന, മഹേഷ്. മരുമക്കൾ: ബിന്ദു (കമ്പല്ലൂര്‍), ബാബു (തളിപ്പറമ്പ്), ഗണേശൻ (ഏഴിലോട്), വിബിഷ (പാപ്പിനിശേരി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ.