മയ്യിൽ: ചെക്കിക്കടവിലെ കോട്ടമുള്ളവളപ്പിൽ രവീന്ദ്രൻ (53) നിര്യാതനായി. പരേതരായ രാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: കമലാക്ഷി. മക്കൾ: രമിത്, ശരത്. സഹോദരങ്ങൾ: കല്യാണി, ഭാസ്കരൻ, ജനാർദനൻ, ജാനു, ദിനേശൻ, പരേതയായ സുശീല.