പാനൂർ: ചെണ്ടയാട് നിള്ളങ്ങലിലെ നങ്ങാറമ്പൻ കമല (80) നിര്യാതയായി. ഭർത്താവ്: പരേതനായ നങ്ങാറമ്പൻ കുമാരൻ. മക്കൾ: അജിത, ജയപ്രകാശൻ, ബാബു, സഞ്ജീവൻ, ദിലീപ് കുമാർ, ഷീജ. മരുമക്കൾ: ഷീജ, ഷൈബ, ഷൈന, മോഹനൻ (സൗദി), പരേതനായ നാണു മാസ്റ്റർ. സഹോദരങ്ങൾ: പരേതരായ മന്ദൻ, ഗോവിന്ദൻ, കുമാരൻ, മാതു, ദേവൂട്ടി.