പാവന്നൂർ മൊട്ട: വാരച്ചാലിലെ റിട്ട. ഹൈസ്കൂൾ പ്യൂൺ പള്ളത്ത് ലക്ഷ്മണൻ (67) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബിന്ദു (അധ്യാപിക), ധന്യ (മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥ). മരുമക്കൾ: ശ്രീജിത്ത് (പൊലീസ്), വിനോദ് (ഫോറസ്റ്റ്).