നാദാപുരം: വളയത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കളംകെട്ടിയപറമ്പത്ത് കുഞ്ഞിരാമൻ (69) നിര്യാതനായി.
ഭാര്യ: പരേതയായ ദേവി. മക്കൾ: സുനില (ആശാവർക്കർ), സുനിജ, പരേതയായ സുബിത.
മരുമക്കൾ: കെ.ടി. രവീന്ദ്രൻ, കെ.സി. ബാബു, ഷാജി. സഹോദരങ്ങൾ: പരേതരായ ചിരുത, കണാരൻ, മന്ദി, മാത, കല്യാണി, മാതു.