കുന്ദമംഗലം: കാരന്തൂർ പുത്തലത്ത് സഫിയ (61) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: ജാഫർ, സീനത്ത്.
മരുമക്കൾ: ഷമീന, ബഷീർ ചെറുവറ്റ. സഹോദരങ്ങൾ: മാമുക്കോയ പുറായിൽ, സൈതലവി പുറായിൽ, ഹബീബ പൊയിൽ താഴം.