എലത്തൂര്‍: ചെട്ടികുളം ചീലാത്ത് കുറ്റിത്തുമ്മില് എം.പി. വിജയന് (81) നിര്യാതനായി. എലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: കെ. കമല. മക്കള്‍: സജിനി, സജിത, പരേതനായ എം.പി. സജന്‍കുമാര്‍. മരുമക്കള്‍: ശിവാനന്ദന് (ബദിരൂര്‍), പ്രകാശന് (ചേവരമ്പലം), പ്രബിന (എലത്തൂര്‍). സഹോദരങ്ങള്‍: ഭാര്‍ഗവി, പരേതരായ രവി, ദാസന്, ജനാർദനന്. സഞ്ചയനം ബുധനാഴ്ച.