ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പ് സൈറ മൻസിലിൽ ഇമ്പിച്ചി പാത്തുമ്മാബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി (ആശാരി). മക്കൾ: ഷംസുദ്ദീൻ, സുബൈർ (ആശാരി), സൈറാബാനു, നസീർ. മരുമക്കൾ: ബീവി, റംല, സൗദ, സിറാജുദ്ദീൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ