കോഴിക്കോട്: ചെമ്മങ്ങാട് കൊസൊവൻ വീട് പറമ്പിലെ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (100) കുറ്റിയിൽതാഴത്തെ വസതിയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, ഫൈസൽ റഹ്മാൻ, ഉമ്മു, സുബൈദ, സക്കീന, സൗദ. മരുമക്കൾ: റസാഖ്, അബൂബക്കർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.