കുറ്റ്യാടി: മൊയിലോത്തറയിലെ കച്ചേരിതാഴ പുതിയപറമ്പത്ത് ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: സരോജനി അമ്മ. മക്കൾ: പുഷ്പലത, ചിത്രലേഖ, ശ്രീരേഖ, ഹേമമാലിനി. മരുമക്കൾ: രാജൻ (കൈതേരി മുക്ക്), നാരായണൻ അത്തോളി, ശ്രീധരൻ കങ്കാടത്ത്, പരേതനായ ശ്രീധരൻ മാസ്റ്റർ (മുയിപ്പോത്ത്). സഹോദരങ്ങൾ: രാഘവൻ നായർ, ജാനു അമ്മ, പാർവതി, സരോജനി, പത്മനാഭൻ, രാജൻ, പരേതരായ കല്യാണി അമ്മ, പാറു അമ്മ, കൃഷ്ണൻ നായർ.