നരിക്കുനി: പൂവത്തും കണ്ടിയിൽ മൂസക്കോയ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ, മുഹമ്മദ് ഷമീർ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് സഈദ്. മരുമക്കൾ: അബ്ദുൽ ഹമീദ്, ഫസ്ന, ലിംന ഫാത്തിമ.