പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുല്ലേരിക്കുറ്റി ഖദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: സലാം, സുബൈദ, ഫൈസൽ, സുബൈർ, ലെമിയ, തൻസീറ. മരുമക്കൾ: സെക്കീന, ബഷീർ (പുറക്കാട്), നസീമ (ആയഞ്ചേരി), ജസീല (കോഴിക്കോട്), റസാക്ക് (അത്തോളി), സലാം (ബഹ്റൈൻ). സഹോദരങ്ങൾ: പോക്കർ, ഹംസ, ആമിന, മറിയം, പരേതരായ പാത്തുമ്മ, മൂസ.