വടകര: മൂരാട് ഓയിൽ മില്ലിനു സമീപം കെ.വി. ഹൗസിൽ മമ്മു ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: നസീർ, അഷ്റഫ്, ജമീല, നജ്മ. മരുമക്കൾ: ഖാലിദ് (വടകര), അഷ്കർ (എകരൂൽ).