കടലുണ്ടി: ഐറ്റുവളപ്പ് മണൽക്കടവിന് സമീപം പരേതനായ വെള്ളായിക്കോട്ട് ഗംഗാധരന്റെ മകൻ രവീന്ദ്രൻ എന്ന ബാബു (61) നിര്യാതനായി.
ഭാര്യ: മിനി. മക്കൾ: അമൃത, അരുൺ. മരുമകൻ: ജിഷീത്.
സഹോദരങ്ങൾ: ഹരിദാസൻ, ശിവരാമൻ, സുരേശൻ, പരേതയായ പുഷ്പ, വസന്ത, പ്രഭ.