കോഴിക്കോട്: പറമ്പിൽ ബസാർ നെടൂളിപ്പറമ്പത്ത് രവീന്ദ്രൻ നായർ (മണി നായർ- 83) നിര്യാതനായി.
ഭാര്യ: പുളിക്കൽ ശാരദ. മക്കൾ: വിനയൻ, വിനിത, വിജേഷ്.
മരുമക്കൾ: സുരേഷ്, വിനീത, സുനിത. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, കനകം അമ്മ. സഞ്ചയനം വെള്ളിയാഴ്ച.