കുന്ദമംഗലം: കുരിക്കത്തൂർ പരേതരായ പടിഞ്ഞാറയിൽ നാരായണൻ നായരുടെയും ജാനകിയമ്മയുടെയും മകൻ ചന്ദ്രൻ നായർ (77 - റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ) നിര്യാതനായി.
ഭാര്യ: പ്രേമലത. മക്കൾ: രാജേഷ് ചന്ദ്രൻ (എ.എസ്.ഐ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷൻ), രശ്മി ചന്ദ്രൻ.
മരുമക്കൾ: ബിനേഷ് കുമാർ (അസിസ്റ്റന്റ് കമീഷണർ എച്ച്.ആർ ആൻഡ് സി.ഇ ഡിപ്പാർട്മെന്റ്), വിദ്യ രാജേഷ്. സഹോദരങ്ങൾ: ബാലസുബ്രഹ്മണ്യൻ, വേണുഗോപാൽ, തങ്കമണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.