അലനല്ലൂര്‍: എസ്റ്റേറ്റ് റോഡില്‍ താമസിച്ചിരുന്ന പരേതനായ പൂക്കോട്ട് ദേവദാസിന്റെ ഭാര്യ പി. വിലാസിനി (80) നിര്യാതയായി.
മകന്: സിനില്‍ദാസ് പൂക്കോട്ട് (ഡയറക്ടര്‍ വി.കെ.എം സ്പെഷല്‍ സ്കൂള്‍ വളാഞ്ചേരി).
മരുമകള്‍: സി.വി. കവിത (അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ വി.കെ.എം സ്പെഷ്യല്‍ സ്കൂള്‍).
സഹോദരങ്ങള്‍: ശാന്ത, വി.വി. ഹരിദാസന്, പരേതരായ വി.വി. ബാലന്, വി.വി. അനന്തന്, സരോജിനി, കൗസല്യ, വി.വി. ചന്ദ്രശേഖരന്.
സഞ്ചയനം ബുധനാഴ്ച.