പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ട് പറമ്പിൽ കുന്നത്ത് വീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ സഫിയ (43) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, സൗദ, സന. മരുമകൻ: മുഹമ്മദ് റിയാസ്.