പത്തിരിപ്പാല: പഴയലക്കിടി എരപ്പറമ്പിൽ കുഞ്ഞഹമ്മദ് (കുഞ്ഞുമണി-75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റാബിയ, റഫീഷ, മുഹമ്മദ് ഫാറൂഖ്. മരുമക്കൾ: ഷക്കീർ, മൻസൂർ, തസ്ലീമ.