വണ്ടിത്താവളം: അത്തിമണി വീട്ടിൽ ദേവദാസ് (79) നിര്യാതനായി. ഭാര്യ: പ്രേമ. മകൻ: ഡി. പ്രസാദ്. മരുമകൾ: കെ.എസ്. സന. സഹോദരങ്ങൾ: സരോജിനി, പരേതയായ രാജാമണി. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.