പുതുപ്പരിയാരം: വാൽപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ രുഗ്മണി (85) നിര്യാതയായി. മക്കൾ: ശിവദാസ് (റിട്ട. സതേൺ റെയിൽവേ), രമാദേവി, ഉമാദേവി. മരുമക്കൾ: ലിഷദാസ്, സുരേഷ്, ചന്ദ്രൻ. സംസ്കാരം ബുധാനാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.