പത്തിരിപ്പാല: തേനൂർ വളയഛന്മാരിൽ പരേതനായ കുമാരനെഴുത്തശ്ശന്റെ ഭാര്യ തങ്കമ്മ അമ്മ (83) നിര്യാതയായി. മക്കൾ: വാസുദേവൻ, ചന്ദ്രിക, പ്രഭാവതി ഓമന, രാജ ദേവൻ. മരുമക്കൾ: സരസ്വതി, ഗോപാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, സുനിത.