അലനല്ലൂർ: കോട്ടപ്പള്ള പൂതംകോടൻ അബ്ദുവിന്റെ മകൾ സീനത്ത് (45) നിര്യാതയായി. ഭർത്താവ്: സിറാജ്. മാതാവ്: സൈനബ. സഹോദരങ്ങൾ: ഷംസുദ്ദീൻ, റഹിയാനത്ത്, ഹസനത്ത്, ഷമീർ ബാബു, മിന്നത്ത്.