എടക്കര: ചുങ്കത്തറ പെരുമ്പിലാട് ചെമ്മല ബീരാൻ ഹാജി (84) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഉമർ, റംലത്ത്, ഫാത്തിമ, ഹഫ്സത്ത്, സൗദ, നസീറ, അബ്ദുന്നാസിർ, മുനീറ, റുബീന. മരുമക്കൾ: അലി, മുഹമ്മദ് അലി, ബീരാൻ കുട്ടി, അബ്ദുൽ ജലീൽ, ഹുസൈൻ, ഉമർ, ശാഫി, മുംതാസ്, ജാസിറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പെരുമ്പിലാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.