മുഴപ്പിലങ്ങാട്: കെട്ടിനകം നസീമ മൻസിൽ താമസിക്കുന്ന മുണ്ടയിൽ ആരിഫ് (64) നിര്യാതനായി. മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എടക്കാട് ഏരിയ കമ്മിറ്റിയംഗമാണ്. മാതാവ്: നബീസ. പിതാവ്: പരേതനായ അബ്ദുല്ല. ഭാര്യ: സക്കീന. മക്കൾ: ആരിഫ, സഫിറ, അർഷാദ്. മരുമക്കൾ: നജീബ്, സാലിം, ലുബീന. സഹോദരങ്ങൾ: അഷറഫ്, നസീമ, റഫീഖ്, സത്താർ, സഹീറ, അനീസ്, ദിൽഷാദ്, തസ്നി, സുഹറാബി, സൗജത്ത്.