മട്ടന്നൂർ: ഇല്ലംമൂലയിൽ വണ്ടിച്ചാൽ ഉമ്മർ (65) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുനാസ് (ഒമാൻ), ശംനാസ് (എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖല സെക്രട്ടറി), ശർമിന, ശമീന. മരുമക്കൾ: ഷർബീ, സുമയ്യ (അധ്യാപിക ബാഫക്കി മെമ്മോറിയൽ എൽ.പി സ്കൂൾ വെളിയമ്പ്ര), ഹാഷിം (എറണാകുളം), നാസർ (ഇരിക്കൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി). സഹോദരങ്ങൾ: അന്ത്രു, പരേതനായ മമ്മൂട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലോട്ട് പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.