നടാൽ: വിജ്ഞാനദായിനി വായനശാലക്കടുത്ത് ചാലിൽ വീട്ടിൽ പി.കെ. ചന്ദ്രമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഐ.പി. ഉത്തമൻ. മക്കൾ: പി.കെ. ബീന (കുറുവ), ഷാജിത്ത്, ബിന്ദു (കുറുവ), പി.കെ. ബിജു (വില്ലേജ് ഓഫിസ്, കണ്ണൂർ), പരേതനായ ഐ.പി. മനോജ്. സഹോദരങ്ങൾ: ഗംഗാധരൻ, ദാസൻ, വസുമതി, രാധ.