പങ്കൻ ചാത്തുനടാൽ: ഊർപഴശ്ശിക്കാവിന് സമീപം കൊറ്റുമ്മൽ വീട്ടിൽ പങ്കൻ ചാത്തു (74) നിര്യാതനായി. ദീർഘകാലം നടാലിലെ പത്ര ഏജന്റായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: രാജേഷ്, സുരേഷ്, സജിത. മരുമക്കൾ: ഷീന, മഞ്ജുള, പരേതനായ ധനേഷ്. സഹോദരങ്ങൾ: നാരായണൻ (കുറ്റിക്കകം), ഇന്ദിര, കൃഷ്ണൻ (റിട്ട. പോളിടെക്നിക് അധ്യാപകൻ, മുഴപ്പിലങ്ങാട്), മോഹനൻ (ബി.എസ്.എൻ.എൽ, കൂത്തുപറമ്പ്).