കണ്ണൂർ സിറ്റി: കുറുവ ദാറുൽ ഇശ്ഖിൽ ഖദീജ (60) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മകൻ: മുന്നാസ്. മരുമകൾ: ജുമ നാസിം.