പയ്യന്നൂർ: കണ്ടങ്കാളി സ്കൂളിന് സമീപം താമസിക്കുന്ന തണ്ട്രായി കുഞ്ഞമ്പു (92) നിര്യാതനായി. ഭാര്യ: വി.കെ. നാരായണി. മക്കൾ: വി.കെ. ഗിരിജ (സി.പി.എം കണ്ടങ്കാളി സൗത്ത് ബ്രാഞ്ച് അംഗം), അഡ്വ. ശശി വട്ടക്കൊവ്വൽ (സി.പി.എം പയ്യന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, മുൻ ചെയർമാൻ പയ്യന്നൂർ നഗരസഭ, പ്രസിഡന്റ് പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക്), മണിരാജ്, രാജേഷ് (കൺസ്യൂമർ ഫെഡ്). മരുമക്കൾ: ഗോപിനാഥ്, നിഷി (ചിൻമയ സ്കൂൾ), രേഷ്മ (മാനേജർ, കേരള ബാങ്ക് ചെറുവത്തൂർ ശാഖ).