മുഴപ്പിലങ്ങാട്: സീതിന്റെ പള്ളിക്ക് സമീപം ബൈത്തുൽ അർഫാനിലെ കൊളങ്ങരക്കണ്ടിയിൽ കെ.ടി. അബ്ദുൽ അസീസ് (76) നിര്യാതനായി. എടക്കാട് സ്വാദ് സൂപ്പർ മാർക്കറ്റ് ഉടമ എം. അശ്റഫിന്റെ പിതാവാണ്. ഭാര്യ: സൈനബ. മകൾ: ഹാജറ. മരുമക്കൾ: റഹീന, അഷ്റഫ്.