എടക്കാട്: തെറിമ്മൽ മോഹനൻ പീടികക്ക് സമീപം വി.കെ.വി. അബൂബക്കർ (63) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അസ്നത്, സുമയ്യത്, ഫജീർ, പരേതനായ അജീർ.