നീലേശ്വരം: കുമ്പളപള്ളി ചീറ്റമൂലയിലെ കുഞ്ഞിരാമൻ-കാർത്യായനി ദമ്പതികളുടെ മകൾ പി. രമ്യ (36) നിര്യാതയായി. ഭർത്താവ്: അനീഷ്. സഹോദരൻ: രതീഷ്.