നീലേശ്വരം: മുസ്ലിം ലീഗ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന കോട്ടപ്പുറത്തെ അഹ്മദ് (55) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിസുമ്മ. ഭാര്യ: സുബൈദ (പരപ്പ). മക്കൾ: അൽഫാസ് (ദുബൈ), അഫീത. മരുമകൻ: ആഷിക് (കുന്നുംകൈ). സഹോദരങ്ങൾ നൂറുദ്ദീൻ, അബ്ദുൽ റസാഖ്, ശക്കീർ, സകീന.