പേരാമ്പ്ര: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പെരുവണ്ണാമൂഴി തടത്തിൽ ടി.എം. ജോസഫ് (ജെയിംസ്-55) നിര്യാതനായി. പിതാവ്: പരേതനായ മാത്യു. മാതാവ്: അന്നമ്മ മുതുകാട് (പാട്ടശ്ശേരിയിൽ കുടുംബാംഗം). ഭാര്യ: സ്മിത പെരുവണ്ണാമൂഴി (വടക്കേടത്ത് കുടുംബാംഗം). മക്കൾ: ആൻസില (യു.കെ), അനക്സ, അലന്റ, അലന്റീന (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജോർജ്കുട്ടി, ഷൈനി, ലിസി, ഷാന്റി, മനോജ്, ഷീന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ.